Kerala News Politics

സ്വാതന്ത്ര ദിനത്തിനോട് അനുബന്ധിച്ച് ബിജെപി ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗാ യാത്ര നടത്തി

BJP സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ MT രമേശ്, തിരംഗാ യാത്ര ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിന്റെ ദൃഢനിശ്ചയമുളള നേതൃത്വവും ഇന്ത്യൻ സേനകളുടെ ആത്മവീര്യവും ലോകത്തിന് കാണിച്ചു കൊടത്ത ദിനങ്ങളാണ് കടന്നുപോയത് എന്ന് എംടി രമേശ് മണ്ഡലം പ്രസിഡന്റ്‌ അശ്വിൻ വാര്യർ, അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി M. V ഗോപകുമാർ, ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്ത് പറമ്പിൽ, ജില്ലാ സെക്രട്ടറി മുരളി കൊളങ്ങാട്, എന്നിവർ പ്രസംഗിച്ചുസീന ശശി, Read More…

Kerala News

ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമം, ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ മറക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി  പിണറായി വിജയന്‍. സ്വാതന്ത്യം നേടിയിട്ട് എട്ടു പതിറ്റാണ്ടിലേക്ക് കടക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗം അടക്കം പല മേഖലകളിലും നമുക്ക് വളരെ മുന്നേറാനായിട്ടുണ്ട്. പല രംഗത്തും നേട്ടമുണ്ടാക്കാനായിട്ടുണ്ട്. ആ നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ മറ്റു തലങ്ങളെക്കുറിച്ച് വിസ്മരിച്ചുകൂടായെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന  സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമഗ്രവും പൂര്‍ണവും പുരോഗമനോന്മുഖവുമായി രാഷ്ട്രത്തെ മാറ്റുകയെന്ന Read More…

Kerala News

സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ മലബാർ സ്പെഷ്യൽ പോലീസ്, സ്പെഷ്യൽ ആംഡ് പോലീസ്, കെ എ പി, കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, റാപിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സ്, ജയിൽ, എക്സൈസ്, വനം വകുപ്പുകൾ, തിരുവനന്തപുരം സിറ്റി പോലീസ്, തമിഴ്‌നാട് പോലീസ്  മറ്റ് വിഭാഗങ്ങളായ കേരള ഫയർ ആൻഡ് Read More…