Kerala News Politics

മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി

തൃശ്ശൂർ: പെൻഷൻ വർദ്ധന ഉൾപ്പെടെ മുതിർന്ന മാധ്യമപ്രവർത്തകരുടെ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളം മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ചു.

തൃശൂർ പ്രസ് ക്ളബ്ബിൻ്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് യൂണിയൻ ജനറൽ സെക്രട്ടറി വി. ആർ. രാജമോഹനും ജില്ലാ ഭാരവാഹികളായ സി.എ കൃഷ്‌ണനും എ.സേതുമാധവനും ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

സാഹിത്യ അക്കാമി സെക്രട്ടറിയായി നിയമിതനായ എം.പി സുരേന്ദ്രൻ (1996-97 ലെ പ്രസിഡൻ്റ് ) ആദരം ഏറ്റുവാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *