Kerala News Politics

സ്വാതന്ത്ര ദിനത്തിനോട് അനുബന്ധിച്ച് ബിജെപി ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗാ യാത്ര നടത്തി

BJP സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ MT രമേശ്, തിരംഗാ യാത്ര ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിന്റെ ദൃഢനിശ്ചയമുളള നേതൃത്വവും ഇന്ത്യൻ സേനകളുടെ ആത്മവീര്യവും ലോകത്തിന് കാണിച്ചു കൊടത്ത ദിനങ്ങളാണ് കടന്നുപോയത് എന്ന് എംടി രമേശ് മണ്ഡലം പ്രസിഡന്റ്‌ അശ്വിൻ വാര്യർ, അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി M. V ഗോപകുമാർ, ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്ത് പറമ്പിൽ, ജില്ലാ സെക്രട്ടറി മുരളി കൊളങ്ങാട്, എന്നിവർ പ്രസംഗിച്ചു
സീന ശശി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിനോയ്‌ ഇ എസ്, ജെയിൻ പാലത്തിങ്കൾ, സജീവൻ പി. വി എന്നിവർ നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *