ഭാരതീയ സമൂഹത്തിൻ്റെ, വിശേഷിച്ചും ഹൈന്ദവ സമൂഹത്തിൻ്റെ സാമ്പത്തികവും സാംസ്കാരികവും വൈകാരികവുമായ അടിത്തറയായിരുന്നു എക്കാലത്തും കൂട്ടുകുടുംബ സമ്പ്രദായം. ഒന്നിലധികം തലമുറകൾ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ അണിനിരക്കുകയും, സാമ്പത്തിക ഭദ്രതയും സാമൂഹിക സുരക്ഷിതത്വവും പരസ്പരം പങ്കുവെക്കുകയും ചെയ്തിരുന്ന ഈ സംവിധാനം കേവലം ഒരു താമസരീതി മാത്രമായിരുന്നില്ല; മറിച്ച് ഭാരതീയ സംസ്കാരത്തിൻ്റെ നിലനിൽപ്പിൻ്റെ സംരക്ഷണ കവചമായിരുന്നു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെയും ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെയും ഈ വ്യവസ്ഥിതി ക്രമാനുഗതമായി തകർക്കപ്പെടുകയുണ്ടായി. ഇതിനു പിന്നിൽ പാശ്ചാത്യ ആധുനികവൽക്കരണത്തോടൊപ്പം തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ Read More…


