ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലാ സഹകരണ സംഘടനയായ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ (IORA) 25-ാമത് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് യോഗത്തിന് നവംബർ 27-ന് ഇന്ത്യ ആതിഥേയത്വം വഹിക്കും. പ്രാദേശിക സഹകരണ ചട്ടക്കൂടുകൾ അവലോകനം ചെയ്യുന്നതിനും പുതിയ സഹകരണ മേഖലകൾ കണ്ടെത്തുന്നതിനുമാണ് യോഗത്തിൽ പ്രധാന ഊന്നൽ നൽകുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യോഗത്തിന് മുന്നോടിയായി 29-ാമത് കമ്മിറ്റി ഓഫ് സീനിയർ ഒഫീഷ്യൽസ് (CSO) യോഗം നവംബർ 25, 26 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. 2025-2027 കാലയളവിലെ IORA Read More…


