പാലക്കാട്: മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിൽ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി അനുവദിച്ച 7.86 കോടി രൂപ ദുരുപയോഗം ചെയ്തതായി കണ്ടെത്തി. സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വകുപ്പ് തല അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേട് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി കേസ് ആഭ്യന്തര വകുപ്പിന് കൈമാറി. വിജിലൻസ് അന്വേഷണത്തിലൂടെ ക്രമക്കേടിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ Read More…


