ന്യൂഡൽഹി: 1999-ലെ കാർഗിൽ യുദ്ധത്തിലെ ഏറ്റവും നിർണായക ദിനങ്ങളിലൊന്നായാണ് ജൂലൈ 14 ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാൻ അധിനിവേശത്തിൽ നിന്ന് ഇന്ത്യൻ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ വിജയ്’ വിജയത്തിലേക്ക് നീങ്ങിയ നിർണായക വഴിത്തിരിവായിരുന്നു ആ ദിവസം. ആഴ്ചകളോളം നീണ്ട കനത്ത പോരാട്ടത്തിനൊടുവിൽ ടോളോളിംഗ്, ടൈഗർ ഹിൽ ഉൾപ്പെടെയുള്ള സുപ്രധാന കൊടുമുടികൾ ഇന്ത്യൻ സൈന്യം തിരിച്ചുപിടിച്ചു. ഇതോടെ പാകിസ്ഥാനെതിരെ സൈനികവും നയതന്ത്രപരവുമായ സമ്മർദം ശക്തമായി. തുടർന്ന് പാകിസ്ഥാൻ സൈന്യം പിൻവാങ്ങൽ ആരംഭിച്ചു. 1999 ജൂലൈ 14-ന്, Read More…


