കെഎസ്‌യുവിന്റെ കലാജാഥ വാഹനം തടഞ്ഞിട്ട് എസ്എഫ്ഐ. വാഹനത്തിൽ തട്ടി എസ്എഫ്ഐയുടെ തോരണം പൊട്ടി എന്നു പറഞ്ഞാണ് വാഹനം തടഞ്ഞിട്ടത്. കെഎസ് യു എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും