കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒരാഴ്ച നീണ്ടുനിന്ന ലഹരിവിരുദ്ധ പരിശോധനയിൽ 378 പേരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 64 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തതായി മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. ഒക്ടോബർ 31 മുതൽ നവംബർ 7 വരെ സംസ്ഥാനത്തുടനീളം ലഹരിക്കടത്തും അനധികൃത ലഹരിവസ്തു കൃഷിയും തടയുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിലാണ് നടപടി. പരിശോധനയുടെ ഭാഗമായി ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട 212 കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇതിനുപുറമെ, 17 ലക്ഷം രൂപയും പരിശോധനയ്ക്കിടെ Read More…