Kerala News

കൊടകര കഞ്ചാവ് കേസിൽ കുപ്രസിദ്ധ ക്രിമിനൽ അറസ്റ്റിൽ

കൊടകര : മറ്റത്തൂർ ഓളിപ്പാടം സ്വദേശി നമ്പുക്കുളങ്ങര വീട്ടിൽ കൊളത്തൂർ രഞ്ജു എന്നറിയപ്പെടുന്ന രഞ്ജു 40 വയസ് എന്നയാളെയാണ് “Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ കൊടകര പോലീസ് പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ കൊടകര – വെള്ളിക്കുളങ്ങര റോഡിൽ വാസുപുരത്തിനു സമീപം നടത്തിയ Read More…

Kerala News

കൊടകര കുഴല്‍പ്പണ കേസ്: ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടാണ് ഇഡിയുടെ കുറ്റപത്രം. 23 പ്രതികളാണ് കേസിലുള്ളത്, അവര്‍ക്കെതിരെ കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇഡിയുടെ കണ്ടെത്തല്‍ പ്രകാരം, ആലപ്പുഴയിലുള്ള തിരുവിതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിനായി ധര്‍മരാജ് തന്റെ ഡ്രൈവര്‍ ഷംജീറിന് നല്‍കിയ 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിക്കപ്പെട്ടതായാണ് തെളിവുകള്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. കേസില്‍ പൊലീസിന്റെ Read More…

Kerala News Politics

AKG സെൻ്ററിൽ നിന്ന് എഴുതുന്ന തിരക്കഥയിൽ ED അന്വേഷണം നടത്തില്ല; പാർട്ടിക്ക് ഒരു അന്വേഷണത്തിലും ആശങ്കയുമില്ല ആക്ഷേപവുമില്ല : വി. മുരളീധരൻ

കൊടകര കള്ളപ്പണ കേസിൽ ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളുടെ കള്ളക്കഥ ജനം വിശ്വസിക്കില്ല. AKG സെൻ്ററിൽ നിന്ന് എഴുതുന്ന തിരക്കഥ അനുസരിച്ച് ED കേസ് അന്വേഷണത്തിന് എത്തില്ല. പിണറായി വിജയൻ്റെ പോലീസ് അന്വേഷിച്ച് കണ്ട് പിടിക്കട്ടെ എന്നും ഒരു ആശങ്കയും ആക്ഷേപവും ഭാരതീയ ജനതാ പാർട്ടിക്ക് ഇല്ലെന്നും അദ്ദേഹം ചേലക്കരയിൽ പ്രതികരിച്ചു. അജിത് പവാറിൻ്റെ 100 കോടി കഥക്ക് ശേഷം പുതിയ കഥ മെനയുകയാണ് സിപിഎം. സിനിമ Read More…