Kerala News

കൂടൽമാണിക്യം ഉത്സവം കോടിയേറി

ഇരിങ്ങാലക്കുട: പത്തു ദിവസം നീണ്ടുനിൽക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് 7-ന് കൊടിയേറ്റ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് തന്ത്രിമാരെ വരവേറ്റ് ആചാര്യ വരണം നടത്തി. കുളമൺ ഇല്ലത്തെ രാമചന്ദ്രൻമുസ് കൊടിക്കുറയും പവിത്രവും ആചാര്യന്മാർക്ക് കൈമാറി. തുടർന്ന് പാണി കൊട്ടി കോടികുറ.കൂർച്ചം. മണി. മാല എന്നിവ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ച് ക്ഷേത്രം തന്ത്രി നാഗ മണ്ണ് നാരായണൻ നമ്പൂതിരി മൂന്ന് പ്രതീക്ഷണം വച്ചു. തുടർന്ന് 8 10 നും 8 40 നും മധ്യേ കൊടിയേറ്റി. Read More…