Culture Kerala News

കൃഷ്ണഗീതി ദിനാഘോഷം നാളെ; ശ്രീമാനവേദ സുവർണ്ണമുദ്ര പുരസ്കാരങ്ങൾ സമ്മാനിക്കും

ഗുരുവായൂർ ദേവസ്വം കൃഷ്ണഗീതി ദിനാഘോഷം നാളെ (നവം.16, തിങ്കളാഴ്ച ) നടക്കും. ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിന് ആധാര ഗ്രന്ഥമായ കൃഷ്ണഗീതി ശ്രീമാനവേദ കവി രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ച ദിനത്തിൻ്റെ സ്മരണയ്ക്കാണ് തുലാം 30 കൃഷ്ണ ഗീതി ദിനമായി ദേവസ്വം ആചരിക്കുന്നത് .രാവിലെ 6 മണിക്ക് മാനവേദ സമാധിയിൽ പ്രഭാതഭേരി. തുടർന്ന് 9 മണി മുതൽ കൃഷ്ണനാട്ടവും കൃഷ്ണ ഗീതിയും എന്ന വിഷയത്തിൽ നാരായണീയം ഹാളിൽ സെമിനാർ നടക്കും.വൈകിട്ട് 5ന് സാംസ്കാരിക ഘോഷയാത്ര. ആറുമണിയോടെ സാംസ്കാരിക സമ്മേളനവും കൃഷ്ണനാട്ടം Read More…