Health News

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴം നാരങ്ങ

അമേരിക്കയിലെ വില്യം പാറ്റേഴ്‌സൺ സർവകലാശാല നടത്തിയ പഠനത്തിലാണ് നാരങ്ങയെ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴമായി തിരഞ്ഞെടുത്തത് തിരുവനന്തപുരം: വിറ്റാമിനുകൾ, നാരുകൾ, ഫ്ലേവനോയ്ഡുകൾ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ സാന്ദ്രതയിലും ആരോഗ്യഗുണങ്ങളിലും മുന്നിൽ നിൽക്കുന്ന പഴമായി നാരങ്ങയെ കണ്ടെത്തിയതായി പഠനം. അമേരിക്കയിലെ വില്യം പാറ്റേഴ്‌സൺ സർവകലാശാല നടത്തിയ പഠനത്തിലാണ് നാരങ്ങയെ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴമായി തിരഞ്ഞെടുത്തത്. ലോകത്തെ വിവിധ ഫലങ്ങൾ താരതമ്യം ചെയ്ത് അവയുടെ പോഷകസാംഗതികതയും കലോറി മൂല്യവും പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. 100 കലോറിയിൽ നിന്ന് ശരീരത്തിന് ആവശ്യമായ Read More…