തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വനിത ദിനാഘോഷം തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കോളേജ് യൂണിയൻ്റെയും, തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും, കരുണം ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനിത ദിനാഘോഷം ഫ്രീ ടു ഫ്ലൈയും, സെൻസികെയറിൻ്റെ സഹായത്താൽ മെൻസ്ട്രുൽ കപ്പ് ബോധവത്ക്കരണ ക്ലാസും, വിതരണവും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ എം.ജെ.ബിജു ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ എം.എ.അധിനൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.നിജി ജെസ്റ്റിൻ ക്ലാസുകൾ നയിച്ചു. ജില്ല യൂത്ത് ഓഫീസർ സി.ബിൻസി, കരുണം ഫൗണ്ടേഷൻ ചെയർമാൻ Read More…
Tag: maharajas collage
മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി : മന്ത്രി ഡോ ആർ ബിന്ദു
മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2029 – 30 വരെയുള്ള കാലത്തേക്ക് നീട്ടിനൽകി യു ജി സി ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത കലാലയമാണ് മഹാരാജാസ്. ഓട്ടോണമസ് പദവിയ്ക്കായി യുജിസി നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോണമസ് പദവി നീട്ടി നൽകിയത്. 2030 മാർച്ച് വരെയുള്ള ഓട്ടോണമസ് പദവി അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. യുജിസി ഓട്ടോണോമസ് പദവി നീട്ടി നൽകിയ സാഹചര്യത്തിൽ മഹാരാജാസ് കലാലയത്തിനു എല്ലാവിധ Read More…
മഹാരാജാസ് കോളേജ് ; മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജ് രാജ്യത്തെ മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയായ എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിലാണ് മഹാരാജാസിന്റെ ഈ മികച്ച നേട്ടം. കരിക്കുലം, വിദ്യാർത്ഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഈ റാങ്കിങ് തയ്യാറാക്കിയത്. മഹാരാജാസ് എല്ലാ മേഖലയിലും 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടിയിട്ടുണ്ട്. രാജ്യത്തെ ഒന്നാം സ്ഥാനം നേടിയത് ഹൈദരാബാദ് Read More…




