Kerala News

മണ്ണറിവിന്റെ കരുത്തിൽ വിളസമൃദ്ധിക്കായി മാള ബ്ലോക്ക്‌

സംസ്ഥാന മണ്ണ് പര്യ വേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ തൃശൂർ ജില്ല സോയിൽ സർവ്വേ വിഭാഗം, കൃഷിവകുപ്പ്മായി സഹകരിച്ചു മാള ബ്ലോക്കിൽപെട്ട വിവിധ കൃഷി ഭവനുകളിൽ നിന്നുള്ള കർഷകരുടെ മണ്ണ് സാമ്പിൾ ശേഖരിച്ചു സൗജന്യമായി സോയിൽ സർവ്വേ യുടെ ലാബിൽ പരിശോധന നടത്തി. റിസൾട്ട്‌ അടിസ്ഥാനത്തിൽ വള ശുപാർശ നൽകുന്നതിനായി, സോയിൽടെസ്റ്റിംഗ് ക്യാമ്പയിൻ ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ബ്ലോക്ക്‌ പ്രസിഡന്റ്‌ പറഞ്ഞു . മണ്ണറിഞ്ഞുള്ള, ശാസ്ത്രീയമായ രാസ ജൈവ വളപ്രയോഗത്തിലൂടെ മാത്രമേ, കൃഷിയിൽ നിന്നുള്ള വിളവും, വരുമാനവും സുസ്ഥിരമായി Read More…