ന്യൂഡൽഹി: മ്യാൻമർ പ്രസിഡൻ്റ് യു മിൻ ആങ് ഹ്ലെയിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-മ്യാൻമർ ബന്ധത്തിൻ്രെ വിവിധ മേഖലകൾ അവലോകനം ചെയ്ത ഇരുനേതാക്കളും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ആദ്യ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിന് മ്യാൻമർ പ്രസിഡൻ്റിനോട് മോദി നന്ദി അറിയിച്ചു. ബുദ്ധൻ്റെ അനുഗ്രഹം തേടി ബോധ്ഗയയിൽ നിന്ന് സന്ദർശനം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരം, അപൂർവ ധാതുക്കൾ (റെയർ എർത്ത്‌സ്), ആരോഗ്യമേഖല, Read More…
Tag: min aung hlaing
മഹാബോധി ക്ഷേത്രം സന്ദർശിക്കാനെത്തി മിൻ ആങ് ഹ്ലൈങ്
അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി ബിഹാറിലെ ഗയയിൽ എത്തി മ്യാൻമർ പ്രസിഡൻ്റ് മിൻ ആങ് ഹ്ലൈങ്. സന്ദർശനത്തിൻ്റെ ഭാഗമായി അദ്ദേഹം മഹാബോധി ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തും. മന്ത്രിമാരും വ്യവസായ പ്രമുഖരും ഉൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമാണ് മ്യാൻമർ പ്രസിഡൻ്റ് ഗയ വിമാനത്താവളത്തിലെത്തിയത്. സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകി. സന്ദർശനത്തിനിടെ മഹാബോധി ക്ഷേത്രം കൂടാതെ സുജാത ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം പ്രാർഥന നടത്തും. ഇന്ത്യയും മ്യാൻമറും തമ്മിലുള്ള സാംസ്‌കാരികവും നയതന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ Read More…
മിൻ ആങ് ഹ്ലൈങ് മേയ് 30ന് ഇന്ത്യ സന്ദർശിക്കും
മ്യാൻമർ പ്രസിഡൻ്റ് മിൻ ആങ് ഹ്ലൈങ് മേയ് 30 മുതൽ അഞ്ച് ദിവസത്തെ ഇന്ത്യ സന്ദർശനം നടത്തും. വ്യാപാരം, പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യ-മ്യാൻമർ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. ഡിസംബർ മുതൽ ജനുവരി വരെ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല ഇന്ത്യ സന്ദർശനമാണിത്. ജൂൺ 1ന് നടക്കാനിരുന്ന ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു മ്യാൻമർ പ്രസിഡൻ്റിൻ്റെ ആദ്യത്തെ യാത്രാ പദ്ധതി. എന്നാൽ ഉച്ചകോടി മാറ്റിവെച്ചതിനെ Read More…


