Kerala News

കേരളത്തിലെ മികച്ച 145 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്’ മിനിസ്റ്റേഴ്‌സ് അവാർഡ് ഫോർ എക്‌സെലൻസ് ‘ മന്ത്രി ആർ.ബിന്ദു സമ്മാനിച്ചു

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയാണെന്ന് മന്ത്രി ഡോ:ആർ.ബിന്ദു ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെന്നും വിജ്ഞാനമേഖലയിൽ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ, സമത്വം, നവീകരണം എന്നിവയിൽ അധിഷ്ഠിതമായ ഒരു വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ വിജ്ഞാന സമൂഹം എന്ന ആശയത്തിൽ ലാഭം മാത്രം ലക്ഷ്യമാക്കുന്ന കമ്പോള കേന്ദ്രീകൃതമായ കാഴ്ചപ്പാടല്ല സ്വീകരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന അറിവ് സമൂഹത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും, ജനങ്ങളുടെ ജീവിത Read More…