India News Politics

സ്റ്റാലിൻ തമിഴ്നാട്ടിൽ വനിത പ്രാതിനിധ്യം നഷ്ടപ്പെടുത്തി: നിർമ്മല സീതാരാമൻ

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള അവസരം ഡിഎംകെയും കോണ്‍ഗ്രസ് സഖ്യവും നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചിു. ഡിഎംകെയുടെ നിലപാട് “ദീർഘദൃഷ്ടിയില്ലാത്തതും സ്ത്രീ വിരുദ്ധവുമാണ്” എന്നു വിമര്‍ശിച്ച നിർമ്മല സീതാരാമന്‍, ഇതിലൂടെ സംസ്ഥാനത്തിന് നേട്ടത്തിനുപകരം നഷ്ടമുണ്ടാകാമെന്നും പറഞ്ഞു. 2029 മുതല്‍ നിയമസഭകളിലും പാര്‍ലമെൻ്റിലും വനിതാ സംവരണം നടപ്പാക്കുന്നതിനും ലോക്‌സഭ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമായി കൊണ്ടുവന്ന ബില്ലിനെ ചുറ്റിപ്പറ്റിയ രാഷ്ട്രീയ വിവാദത്തിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. മുന്‍പ് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമിയും ഡിഎംകെയെ വിമര്‍ശിച്ചിരുന്നു. Read More…

India News Politics

തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. രാഹുല്‍ ഗാന്ധി കാറിലേക്ക് കയറിയതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥരെത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ പരിശോധിച്ചു. തിരുച്ചറിപ്പള്ളിയിലും റാണിപ്പെട്ടിലും വന്നാണ് ഫ്‌ളയിങ് സ്‌ക്വാഡ് പരിശോധന നടത്തിയത്. അതെസമയം റാലിയിൽ സ്റ്റാലിനെ പ്രകീര്‍ത്തിച്ച് രാഹുല്‍ പ്രസംഗിച്ചു. സ്റ്റാലിന്‍ തനിക്ക് സഹോദരനാണെന്നും സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആകില്ലെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞു. തമിഴ്‌നാട്ടില്‍ രാഹുല്‍ പങ്കെടുത്ത രണ്ടാമത്തെ റാലിയിലാണ് സ്റ്റാലിനെ കുറിച്ച് Read More…