മോട്ടോർ വാഹനവകുപ്പിലെ സേവനങ്ങൾ ആധാർ അധിഷ്ഠിതമാകുന്നു തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൽ നിന്ന് ലഭ്യമായ എല്ലാ സേവനങ്ങളും മാർച്ച് 1 മുതൽ ആധാർ അധിഷ്ഠിതമാകും. ഇതിന്റെ ഭാഗമായി വാഹന ഉടമകൾ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വാഹനവകുപ്പ് നിർദേശിച്ചു. ഈ പ്രക്രിയ സ്വന്തമായി ഓൺലൈനായി അല്ലെങ്കിൽ ഇ-സേവ, അക്ഷയ കേന്ദ്രങ്ങളിലൂടെ പൂർത്തിയാക്കാൻ കഴിയും. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് ആർടിഒ, ആർടിഒ എൻഫോഴ്സ്മെന്റ്, സബ് ആർടിഒ ഓഫീസുകളിൽ ഫെബ്രുവരി Read More…


