Kerala News

ലഹരിയ്ക്കെതിരെ നല്ല പിള്ളേർ എന്ന ഷോർട്ട് ഫിലിമുമായി മുക്കാട്ടുകര ഇടവക

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് പ്രസദ്ധീകരിച്ച ലഹരിയ്ക്കെതിരെ നല്ല പിള്ളേർ എന്ന ഷോർട്ട് ഫിലിം സമൂഹ മാദ്ധ്യമങ്ങളിലും മറ്റും വൈറലായി കൊണ്ടിരിക്കുന്നു. ഏപ്രിൽ 25, 26, 27, 28 തിയതികളിലാണ് തൃശൂർ അതിരൂപതയിലെ ഏറ്റവും പുരാതനമായ മുക്കാട്ടുകര ഇടവകയിലെ തിരുനാൾ. തിരുനാൾ പബ്ലിസിറ്റി കൺവീനർ ജെൻസൻ ജോസ് കാക്കശ്ശേരി, ജോയിൻ്റ് കൺവീനർ സി.എൽ.ജെയിംസ്, സംവിധായകൻ റോണി ഡേവിസ്, ഫ്രാൻസിസ് പല്ലിശ്ശേരി, സെൻ്റാന ജോർജ്ജ് എന്നിവർ അഭിനയിച്ച ഇടവക വികാരി ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി Read More…

Kerala News

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിൽ വചനോദയം 2025

നിയോഗ പ്രാർത്ഥന കൺവെൻഷൻ മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെ മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിൽ വയനാട് അനുഗ്രഹ റിട്രീറ്റ് സെൻ്റർ ഡയറക്ടർ റവ. ഫാ. മാത്യു വയലാമണ്ണിൽ സി എസ് ടി & ടീം നേതൃത്വം നൽകുന്ന ദൈവവചന പ്രഘോഷണവും, രോഗശാന്തി ശുശ്രൂഷയും മാർച്ച് 29 ഉച്ചതിരിഞ്ഞ് 4.30 ന് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിർവഹിക്കുന്നു. മാർച്ച് 29 ശനി മുതൽ ഏപ്രിൽ 1 ചൊവ്വ വരെ വൈകീട്ട് Read More…