Kerala News

മുസിരിസ് പര്യവേഷണം വേണം: ടൈസണ്‍ എംഎല്‍എ ഹാര്‍മണി ഫെസ്റ്റിവലിനു തിരശീല ഉയര്‍ന്നു

കൊടുങ്ങല്ലൂര്‍: രണ്ടായിരം വര്‍ഷം മുമ്പ് കാടുകളും തുരുത്തുകളുമായിരുന്ന കേരളത്തിന്റെ തുറമുഖ പട്ടണമായിരുന്ന മുസിരിസിനെക്കുറിച്ച് അറിയേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ. അഴീക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രത്തില്‍ നടക്കുന്ന മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവലിനു തുടക്കം കുറിച്ചുകൊണ്ടുള്ള ‘മുസിരിസ്’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രം ആധുനികതയിലേക്കുള്ള സ്പ്രിംഗ് ബോര്‍ഡ് ആണ്. ചരിത്രം അറിയുക മനുഷ്യന്റെ അവകാശമാണ്. ചരിത്രം മനുഷ്യ മനസിനെ വിശാലമാക്കും. മുസിരിസിന്റെ മണ്ണില്‍ അരങ്ങേറുന്ന ഹാര്‍മണി ഫെസ്റ്റിവല്‍ മതസൗഹാര്‍ദത്തിന്റേയും ഐക്യത്തിന്റേയും ഉത്സവമാണ്. അദ്ദേഹം Read More…