നിയമസഭ തെരഞ്ഞെടുപ്പിൽ ഒല്ലൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജോയ് തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് ബിജോയ് തോമസ് ഇന്ന് നാമ നിർദേശപത്രിക സമർപ്പിച്ചത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് നമോ ഭവനിൽ നിന്ന് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ ചെമ്പുക്കാവിലെ പ്രിൻസിപ്പൽ അഗ്രി കൾച്ചർ ഓഫിസർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മുൻ കേന്ദ്ര മന്ത്രി ഭഗവന്ത് കൂബേ, ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ, ജില്ലാ Read More…
Tag: nda candidate
പ്രശാന്ത് മലവയല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രശാന്ത് മലവയല്‍ ഇന്ന് രാവിലെ 12 മണിക്ക് വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഗുജറാത്ത് എംപി ദാവല്‍ പട്ടേലിൻ്റെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിക്കുക. പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരം മുതല്‍ റോഡ് ഷോയും നടക്കും. നൂറ് കണക്കിന് പ്രവര്‍ത്തര്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന ഭാരവാഹികളായ സജി ശങ്കര്‍, കെ.സദാനന്ദന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.എം. സുബീഷ്, എം.ബി. സുകുമാരന്‍, ബിജെപി Read More…



