Kerala News

നാച്യൂറ ’25; നെല്ലിയാമ്പതി അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന് ഫെബ്രുവരി ആറിന് തുടക്കം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് നാച്യൂറ ’25 ഫെബ്രുവരി ആറു മുതല്‍ 10 വരെ നടക്കും. നെല്ലിയാമ്പതിയുടെ സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയും ജൈവ വൈവിധ്യവും അഗ്രി ഹോര്‍ട്ടി ടൂറിസം സാധ്യതകളും രാജ്യത്തിനകത്തും പുറത്തേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത്, നെല്ലിയാമ്പതി എസ്റ്റേറ്റ്, റിസോര്‍ട്ടുകള്‍, വ്യാപാരി വ്യവസായികള്‍, ടാക്‌സി ഉടമകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി കാര്‍ഷിക Read More…