ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. അമേരിക്കൻ പൗരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്റ്റ് ആണ് പാപ്പ ലിയോ 14ാമൻ എന്ന പേരിൽ പുതിയ മാർപാപ്പയായത്. യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയെന്ന അപൂർവതയും 69കാരനായ പ്രവോസ്റ്റിന്റെ പേരിൽ ചേരുന്നു. സ്റ്റാന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ മാർപാപ്പാ വസ്ത്രത്തിൽ പ്രൗഢമായി എത്തിയ പുതിയ മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ചരിത്രമുഹൂർത്തം കാണാൻ എത്തിയത്. കോൺക്ലേവിന്റെ നാലാം റൗണ്ടിലാണ് പുതിയ മാർപാപ്പയുടെ Read More…


