കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം റോഡ് ഷോയിൽ പങ്കെടുത്ത് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. മണലൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. കെ.കെ അനീഷ്‌കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചാണ് റോഡ് ഷോയിൽ നിർമ്മല സീതാരാമൻ പങ്കെടുത്തത്. ഏപ്രിൽ 9നാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കുക.
Tag: nirmala seetharaman
രാജ്യത്ത് ലോക്ക് ഡൗണ്‍ സാഹചര്യമില്ലെന്ന് നിർമ്മല സീതാരാമൻ
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ സാഹചര്യം രാജ്യത്ത് ഇപ്പോള്‍ ഇല്ലെന്ന് നിര്‍മ്മല സീതാരാമന്‍. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും പൊതുജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്നും രാഷ്ട്രീയ നേതാക്കളോട് രാജ്യസഭയില്‍ സംസാരിക്കവേ നിര്‍മ്മല സീതാരാമന്‍ അഭ്യര്‍ത്ഥിച്ചു.കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുരയാണെന്നും ധനക്കമ്മി നിയന്ത്രണവിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് നിര്‍മ്മല കൂട്ടിച്ചേര്‍ത്തു. നിരവധി രാജ്യങ്ങള്‍ ഇന്ധന വില ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ലെന്നും Read More…



