മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റെ സ്മരണാർത്ഥം രൂപംകൊണ്ട കരുണം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ജന ഹൃദയങ്ങളിൽ ഉമ്മൻചാണ്ടി ജനകീയ സംഗമം മുക്കാട്ടുകരയിൽ. പ്രമുഖ ചലച്ചിത്ര നിരൂപകനും, ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ.അരവിന്ദൻ വല്ലച്ചിറ ഉദ്ഘാടനം ചെയ്തു. ജന ഹൃദയങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾതലത്തിൽനടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള അവാർഡ് സമർപ്പണവും, മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാര വിതരണവും നടന്നു. കരുണം കൂട്ടായ്മ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ Read More…


