ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് പിന്തുണയര്‍പ്പിച്ച് മോഹന്‍ ലാല്‍. നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന് തുടങ്ങുന്ന മോഹന്‍ലാലിന്റെ തന്നെ പ്രശസ്തമായ ഡയലോഗ് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലഹരി വില്‍ക്കുന്നവര്‍ അത് നിര്‍ത്തണമെന്നും കേരള പോലീസ് പുറകെ തന്നെയുണ്ടെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് ഇനി മാപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ‘ഞാന്‍ രണ്ട് വട്ടം നിങ്ങളോട് തിരശ്ശീലയില്‍ പറഞ്ഞിട്ടുണ്ട് നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡര്‍ട്ടി ബിസിനസ്. ആദ്യം സാഗര്‍ Read More…
Tag: operation thoofan
‘ഓപ്പറേഷന്‍ തൂഫാന്‍’ അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ
സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ കൂടുതല്‍ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി ഇൻ്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു Read More…



