തൃശ്ശൂരിൽ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ എൻഡിഎ സ്ഥാനാർത്ഥിപത്മജ വേണുഗോപാലിൻ്റെ വിജയത്തിനായി പ്രചരണ റാലി നടത്തി.പാലസ് റോഡിൽ നിന്നും ആരംഭിച്ച റാലി പത്മജാവേണുഗോപാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഓട്ടോയിൽ യാത്ര ചെയ്തു തൊഴിലാളികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. റാലിയിൽ 150 ഓളം ഓട്ടോറിക്ഷ തൊഴിലാളികൾ പങ്കെടുത്തു. തൃശൂർ നിയോജക മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, ദിനേഷ്കുമാർ കരിപ്പേരിൽ, രഘു നാഥ് സി മേനോൻ, വിബിൻ ഐനിക്കുന്നത്, പ്രിന്റ്റു മഹാദേവ്, Read More…


