Kerala News Politics

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാര്‍

പുതിയ കോണ്‍ഗ്രസ് നിയമസഭയില്‍ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെ തെരഞ്ഞെടുത്തു. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പാറക്കല്‍ അബ്ദുല്ല എന്നിവരാണ് പുതിയ മന്ത്രിസഭയില്‍ മന്ത്രിമാരാകുന്നത്.ഇതിനിടെ തിരുവനന്തപുരത്ത് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ പാണക്കാട് സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തി. യുഡിഎഫിന് എല്ലാ പിന്തുണയും നല്‍കിയ നേതാവാണ് അദ്ദേഹമെന്ന് വിഡി സതീശന്‍ പറഞ്ഞു.