തൃശൂര്‍ പൂരം വെടിക്കെട്ടിനുവേണ്ടിയുള്ള പടക്കനിര്‍മ്മാണശാലയിലെ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. പല മൃതദേഹങ്ങളും ചിതറി തെറിച്ച നിലയിലാണ്. തൃശൂര്‍ മുണ്ടത്തിക്കോട് തിരുവമ്പാടി ദേവസ്വം വെടിക്കെട്ട് നിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്. 13 പേരെ ആശുപത്രിയിലാക്കി. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു.
അതെസമയം തീ നിയന്ത്രണ വിധേയമാണെന്ന് സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ അറിയിച്ചു. അഞ്ച് ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സ്‌ഫോടനം മുഴുവനായും അവസാനിച്ചു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. അതെസമയം





