Kerala News Politics

INDI സഖ്യം ആദ്യം രൂപം കൊണ്ടത് ചേലക്കരയിലെ തിരുവില്വാമലയിൽ – AP അബ്ദുള്ള കുട്ടി

ചേലക്കര : CPI (M) – Congress തമ്മിലുള്ള ഡീലിൻ്റെ ഏറ്റവും വലിയ തെളിവാണ് തിരുവില്വാമലയിലെ BJP ഭരണ സമിതിയെ അട്ടിമറിക്കാൻ ഇരു പാർട്ടികളും കൈകോർത്തതെന്നും ആ ഡീൽ നിയമസഭയിൽ ആവർത്തിക്കാനുള്ള ശ്രമമാണ് ഈ ഉപതിരഞ്ഞെടുപ്പിലും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വരവൂർ പഞ്ചായത്ത് NDA കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ BJP വരവൂർ പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷൻ K ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. BJP മണ്ഡലം പ്രസിഡണ്ട് ശ്രീ രാജ്കുമാർ, BDJS മണ്ഡലം സെക്രട്ടറി ശ്രീ ശങ്കരൻ, ശ്രീ മോഹനൻ, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീ രാധാകൃഷ്ണൻ , ശ്രീ അനീഷ് കുമാർ, ശ്രീമതി.നിഷ ടീച്ചർ. ശ്രീ.ശിവദാസൻ, ശ്രീധരൻ മുളക്കൽ , ശ്രീ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *