Court India Kerala Law News

കുറികൾ നിർത്തി, അടച്ച സംഖ്യ നൽകിയില്ല, കുറിക്കമ്പനി 75000 രൂപയും പലിശയും നൽകാൻ വിധി

കുറികൾ തുടങ്ങി പിന്നീട് നിർത്തി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ രാമവർമ്മപുരം സ്വദേശി നിലയാറ്റിങ്കൽ വീട്ടിൽ ലിഡോ ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് കൂർക്കഞ്ചേരിയിലുള്ള പൊൻപണം ചിട്ട്സ് (തൃശൂർ) പ്രൈവറ്റ് ലിമിറ്റഡിനെതിരെയും മാനേജിങ്ങ് ഡയറക്ടറായ പ്രസാദ്. കെ.വി.ക്കെതിരെയുമാണ് വിധിയായത്. ലിഡോ രണ്ട് കുറികളിലായി 30000 രൂപ വീതം അടച്ചിരുന്നു. തുടർന്ന് കമ്പനി കുറി നടത്തിയില്ല. അടച്ചതുക സംഖ്യ തിരിച്ച് നൽകിയതുമില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും Read More…