Kerala News

കലൂര്‍ ഗിന്നസ് നൃത്ത പരിപാടി: സംഘാടക സ്ഥാപനങ്ങളില്‍ ജിഎസ്ടി റെയ്ഡ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗിന്നസ് റെക്കോഡ് നൃത്ത പരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും സംസ്ഥാന ജിഎസ്‌ടി ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് നടത്തി. തൃശൂരിലെ ഓസ്‌കര്‍ ഇവന്റ്സ്, കൊച്ചിയിലെ ഇവന്റ്സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ജിഎസ്‌ടി വെട്ടിപ്പ് നടന്നെന്ന പ്രാഥമിക സൂചനയെ തുടര്‍ന്നായിരുന്നു പരിശോധന. ഈ പരിപാടിക്കിടെയാണ് വേദിയില്‍നിന്നുവീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. സംഭവത്തില്‍ മൃദംഗവിഷന്‍ പ്രൊപ്പൈറ്റര്‍ എം നിഗോഷ് കുമാറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഗിന്നസ് Read More…

Kerala News

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു;നടന്‍ കെ മണികണ്ഠന് സസ്പെൻഷൻ

പാലക്കാട്: കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ കണ്ടെടുത്തതിന് പിന്നാലെ മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്പെൻഷൻ. ഒക്ടോബര് 29ന് ഒറ്റപ്പാലത്തെ വാടക വീട്ടില് നടത്തിയ വിജിലൻസ് പരിശോധനയിലാണ് ഇയാളുടെ പക്കല് നിന്ന് പണം പിടിച്ചെടുത്തത്. വരുമാനത്തിന്റെ പുറത്തുള്ള സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിൽ, കോഴിക്കോട്ടെ വിജിലൻസ് സ്പെഷ്യൽ സെല്ല് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷമാണ് റെയ്ഡ് നടത്തിയത്. മണികണ്ഠന്‍റെ വാടക വീട്ടിൽ നിന്ന് പണത്തിന് പുറമേ മൊബൈൽ ഫോണുകളും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. Read More…

Entertainment News

സൗബിന് 40 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ്; കണക്കിൽ പൊരുത്തക്കേടുകൾ

കൊച്ചി: നടനും നിർമാതാവുമായ സൗബിന് ഷാഹിറിന്റെ പറവ ഫിലിംസ് കമ്പനിയിൽ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ 40 കോടിയിലേറെ രൂപയുടെ വരുമാനം മറച്ചുവെച്ചതായി കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനത്തിൽ നികുതി വെട്ടിപ്പുണ്ടായെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ പറയുന്നു. സിനിമയുടെ പ്രതീക്ഷിക്കപ്പെട്ട വരുമാനത്തിന്റെയും ചെലവിന്റെ അനുപാതത്തിൽ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. 140 കോടിയിലേറെ രൂപ ലഭിച്ചെങ്കിലും 40 കോടി രൂപ മറച്ചുവെച്ചതായി പറയപ്പെടുന്നു. 32 കോടിയുടെ ചെലവ് കണക്കാക്കി കള്ളക്കണക്കുകൾ അവതരിപ്പിച്ചതായി Read More…