Business Economy India News Politics

ഏറ്റവും നീളം കൂടിയ തുരങ്ക റെയിൽവേ പദ്ധതി ശിവോക്-റാങ്പോ നിർണായക ഘട്ടത്തിൽ

സിക്കിം: ശിവോക്-റാങ്പോ പുതിയ റെയിൽവേ പാത പദ്ധതിയിൽ നിർണായക നേട്ടവുമായി ഇന്ത്യൻ റെയിൽവേ. പദ്ധതിയിലെ ഏറ്റവും നീളം കൂടിയ പത്താം നമ്പർ തുരങ്കത്തിൻ്റെ ഖനനപ്രവർത്തനങ്ങൾ നവംബർ 27-ന് പൂർത്തിയായി. ഇതോടെ പദ്ധതിയിലെ 14 തുരങ്കങ്ങളുടെയും ഖനനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. സിക്കിമിലേക്ക് ആദ്യമായി റെയിൽവേ കണക്റ്റിവിറ്റി എത്തുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. 5.3 കിലോമീറ്റർ നീളമുള്ള പത്താം നമ്പർ തുരങ്കമാണ് പദ്ധതിയിലെ ഏറ്റവും നീളം കൂടിയത്. തുരങ്കത്തിൻ്റെ ഇരുവശങ്ങളിൽനിന്നും രണ്ട് പ്രവേശന തുരങ്കങ്ങൾ വഴിയുമാണ് ഖനനം നടത്തിയത്. ഖനനത്തിനായി Read More…