ഇന്ത്യയുടെ 100-ാമത് റാംസർ സൈറ്റായി ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ സ്ഥിതിചെയ്യുന്ന ജയ് പ്രകാശ് നാരായണൻ പക്ഷി സങ്കേതത്തിനെ (സുർഹാ താൽ) പ്രഖ്യാപിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഈ അംഗീകാരം ലഭിച്ചത്. ഇതോടെ ഇന്ത്യയിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ എണ്ണം 100 ആയി. സുർഹാ താൽ സമ്പന്നമായ പക്ഷിജൈവവൈവിധ്യത്തിനും ദേശാടന-തദ്ദേശീയ പക്ഷികളുടെ ആവാസകേന്ദ്രമെന്ന നിലയ്ക്കും പ്രശസ്തമാണ്. ഈ തണ്ണീർത്തടത്തിന് റാംസർ പദവി ലഭിച്ചത് ജലാശയ സംരക്ഷണരംഗത്തെ ഇന്ത്യയുടെ സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നേട്ടത്തെ സ്വാഗതം Read More…


