ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സംഘടിപ്പിച്ച ‘സംസദ് ചലോ’ പ്രതിഷേധ മാർച്ചിനിടെ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടത്തിയ നടപടിയെ ഇടത് പാർട്ടികൾ ശക്തമായി അപലപിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന് ആരോപിച്ച ഇടത് പാർട്ടികൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ വിജു കൃഷ്ണൻ, അരുണ്‍ കുമാർ, മറിയം ധവാലെ എന്നിവർ ഉൾപ്പെടെയുള്ള Read More…


