തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനായി എത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ തീരുമാനിച്ച് ദേവസ്വം ഭരണസമിതി. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കുന്നതിന് നിലവിലുണ്ടായിരുന്ന ഷര്‍ട്ട് അഴിക്കേണ്ടെന്ന നിബന്ധന നീക്കം ചെയ്യാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. മെയ് 22ന് ചേര്‍ന്ന ദേവസ്വം യോഗത്തിലാണ് ഭക്തരുടെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് ഈ മാറ്റം പ്രഖ്യാപിച്ചത്. ജൂണ്‍ മാസത്തോടെ പുതിയ നടപടി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. ഭക്ഷണം വിളമ്പുന്നവര്‍ക്ക് തൊപ്പിയും കയ്യുറയും നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. Read More…


