Kerala News

വേദ വിദ്യാർത്ഥികൾക്കൊപ്പം വൃക്ഷ തൈ നട്ട് ബിജെപി ദേശീയ സഹ സംഘടനാ സെക്രട്ടറി ശിവ പ്രകാശ്

വേദ മന്ത്രോച്ചാരണങ്ങളാൽ ധന്യമായ അന്തരീക്ഷത്തിൽ തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലെ വേദ വിദ്യാർത്ഥികൾക്കൊപ്പം വൃക്ഷ തൈ നട്ട് ബിജെപി ദേശീയ സഹ സംഘടനാ സെക്രട്ടറി ശിവ പ്രകാശ്. നരേന്ദ്ര മോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷികാഘോഷത്തിൻ്റെ സമാരംഭമായി എല്ലാ ബൂത്തിലും പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നടുന്നതിൻ്റെ ഭാഗമായിട്ടാണ് ശിവ പ്രകാശ് ബ്രഹ്മസ്വം മഠത്തിൽ എത്തിയത്. ബ്രഹ്മസ്വം മഠം പ്രസിഡൻ്റ് അഡ്വ. പാഴൂർ പരമേശ്വരൻ നമ്പൂതിരി, പാഠശാല പ്രിൻസിപ്പൽ കാപ്ര ശങ്കര നാരായണൻ, പ്രധാന വേദാചാര്യൻ വടക്കുമ്പാട് പശുപതി നമ്പൂതിരി, Read More…