ന്യൂഡൽഹി: വ്യാജമായി സിം കാർഡുകൾ വിതരണം ചെയ്ത സംഭവത്തിൽ ടെലികോം വകുപ്പ് (DoT) നടപടി സ്വീകരിച്ചു. ഛത്തീസ്ഗഢിലെ ഒരു പോയിൻ്റ് ഓഫ് സെയിൽ (PoS) ഏജൻ്റ് പൗരന്മാരുടെ തിരിച്ചറിയൽ രേഖകൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ച് 25 മൊബൈൽ കണക്ഷനുകൾ ഉപയോഗിച്ചതായി സൈബർ കുറ്റകൃത്യ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട PoS ഏജൻ്റിനെ ടെലികോം വകുപ്പ്, സേവനദാതാക്കൾ എന്നിവർ ബ്ലാക്ക്ലിസ്റ്റ് ചെയ്തു. 25 കണക്ഷനുകളും ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്ഫോം വഴി പരിശോധിക്കുകയും Read More…


