Health India News

രാജ്യം ചർമ്മദാനത്തെ പ്രോത്സാഹിപ്പിക്കണം: ഡോ സുനിൽ കേശ്വാനി

രാജ്യത്ത് ചർമ്മദാനം (Skin Donation) വളരെ കുറവാണെന്നും സാധാരണ അവയവ ദാനം പോലെ ജനങ്ങൾ നൽകാൻ വിമുഖത കാണിക്കുന്നുണ്ടെന്നും എൻ.ബി.സി ഡയറക്ടറും പ്ലാസ്റ്റിക് സർജനും ആയ ഡോ. സുനിൽ കേശ്വാനി പറഞ്ഞു. വൃക്ക, കരൾ, ഹൃദയം ലഭിക്കുന്നത് പോലെ ചർമ്മം ലഭിക്കുന്നത് വളരെയധികം കുറവാണ്. എന്നാൽ പല സർജറികൾക്കും ചർമ്മം ആവശ്യവുമാണ്. ചർമ്മം ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് നാഷ്ണൽ ബേൺസ് സെൻ്റർ അറിയിച്ചു. ചർമ്മദാനത്തെക്കുറിച്ചുള്ള അവബോധക്കുറവാണ് ഈ പ്രശ്നത്തിൻ്റെ പ്രധാന കാരണം. മുംബൈയിൽ മാത്രം ഓരോ മാസവും Read More…