Kerala News

ദേശീയ മാതൃകയിലേക്ക് പെരിഞ്ഞനം; രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ

തൃശൂർ: കേരളത്തിന്റെ ഊർജപരിവർത്തനത്തിന് പുതിയ ദിശ തുറന്ന് രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ കമ്മ്യൂണിറ്റി ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി പെരിഞ്ഞനത്ത് ആരംഭിക്കുന്നു. കാലാവസ്ഥാ ഗവേഷണ സ്ഥാപനമായ അസർ സോഷ്യൽ ഇംപാക്ട് അഡ്വൈവസേഴ്സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാശനച്ചടങ്ങിലാണ് ചരിത്രപ്രഖ്യാപനം നടന്നത്. 2026 മെയ് മാസത്തോടെ 2 കോടി രൂപ ചെലവിൽ കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള സി-ബെസ് സംവിധാനം കമ്മീഷൻ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കെഎസ്ഇബിയുടെ പിന്തുണയോടെയും പഞ്ചായത്ത് നേതൃത്വത്തിന്റെ മുൻകൈയോടെയും പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. പകൽ മിച്ചമാകുന്ന സൗരോർജം സംഭരിച്ച് Read More…

Kerala News

സോളാര്‍: 5 കിലോവാട്ടിനു മുകളില്‍ ബാറ്ററി സ്റ്റോറേജ് വേണം, ഗ്രിഡ് വൈദ്യുതി ഉപയോഗിക്കാന്‍ നിയന്ത്രണം

തിരുവനന്തപുരം: പുരപ്പുറ സോളാര്‍ ഉത്പാദകര്‍ക്ക് 10 കിലോവാട്ടുവരെ ബാറ്ററിയില്ലാതെ ലാഭകരമായ നെറ്റ് മീറ്ററിങ് സമ്പ്രദായം തുടരാമെന്ന് പുതുക്കിയ ചട്ടങ്ങള്‍. 20 കിലോവാട്ടുവരെ ബാറ്ററി സ്റ്റോറേജ് സ്ഥാപിച്ച് നെറ്റ് മീറ്ററിങ്ങില്‍ തുടരാം. 2027 ഏപ്രില്‍ ഒന്നിനുശേഷം വരുന്ന നിലയങ്ങള്‍ക്ക് അഞ്ചുകിലോവാട്ടിനുമുകളില്‍ ബാറ്ററി സ്റ്റോറേജ് ആവശ്യമാണ്. സോളാര്‍ ഉള്‍പ്പെടെയുള്ള പുനരുപയോഗ വൈദ്യുതി ഉത്പാദനത്തിന് ബാധകമായ പുതുക്കിയ ചട്ടങ്ങങ്ങളാണ് റെഗുലേറ്ററി കമ്മിഷന്‍ വിജ്ഞാപനത്തില്‍ പറയുന്നത്. 2030 വരെ ഇതിന് പ്രാബല്യമുണ്ട്. നെറ്റ് മീറ്ററിങ്ങിലുള്ള ഒരു സോളാര്‍ പ്ലാന്റില്‍നിന്നുള്ള അധിക വൈദ്യുതി ആ Read More…