സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്ട്രേഷന്‍ തിരുവനന്തപുരം: മന്ത്രി വി ശിവന് കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന് പി ഗോവിന്ദ് ശിവന് വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജ് ആണ് വധു. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രജിസ്ട്രേഷൻ മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വെച്ചാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മന്ത്രി ശിവന്‍കുട്ടിയാണ് വിവാഹ വിവരം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. തികച്ചും രസകരമായ Read More…


