Culture India Kerala News Politics

കാശി തമിഴ് സംഗമത്തിന് തുടക്കമായി; 50 ഭാഷകളിലുള്ള തിരുക്കുറൾ പതിപ്പുകൾ പുറത്തിറക്കി ഉപരാഷ്ട്രപതി

വാരണാസി: കാശി തമിഴ് സംഗമത്തിന്റെ (കെ.ടി.എസ് 5.0) അഞ്ചാം പതിപ്പ് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ വാരണാസിയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പത്ത് വിദേശ ഭാഷകളുൾപ്പെടെ 50 ഭാഷകളിലേക്ക് വിവർത്തനം ചെയ്ത തിരുക്കുറളിന്റെ പതിപ്പുകളും അദ്ദേഹം പ്രകാശനം ചെയ്തു. കാശിയും തമിഴ്നാടും തമ്മിൽ ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള നാഗരിക, സാംസ്കാരിക, ആത്മീയ ബന്ധമുണ്ടെന്ന് ഉപരാഷ്ട്രപതി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. ലോകത്തിന്റെ ആത്മീയ തലസ്ഥാനമായ കാശിക്ക് തമിഴ് ജനതയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും കാശി സന്ദർശിച്ച് ബാബ വിശ്വനാഥനെ Read More…