Kerala News

എറണാകുളം-കായംകുളം റെയില്‍പാതയില്‍ വേഗം 100 കിലോമീറ്ററായി ഉയര്‍ത്തി; 23 സ്ഥലങ്ങളില്‍ 90 കിലോമീറ്റര്‍ നിയന്ത്രണം തുടരും

തിരുവനന്തപുരം: എറണാകുളം-കായംകുളം (കോട്ടയം വഴി) റെയില്‍പാതയിലെ പരമാവധി വേഗം 90 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി ഉയര്‍ത്തി. ഇതോടെ, വന്ദേഭാരത്, ഹംസഫര്‍ എന്നിവയുടെ പോലെ സ്റ്റോപ്പ് കുറവുള്ള ട്രെയിനുകള്‍ക്ക് കൂടുതല്‍ വേഗത കൈവരിക്കാനാകും. അതേസമയം, ഇരുദിശകളിലുമായി 23 പ്രധാന മേഖലകളില്‍ 90 കിലോമീറ്റര്‍ വേഗ പരിധി തുടരും. വിവിധ സെക്ഷനുകളില്‍ വേഗം കൂട്ടിയതിന് ആനുപാതികമായി ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ റെയില്‍വെ തയാറാകണമെന്ന് യാത്രക്കാരുടെ സംഘടന ആവശ്യപ്പെട്ടു. റെയില്‍വേയുടെ ഈ തീരുമാനം വന്ദേഭാരത് പോലുള്ള അതിവേഗ ട്രെയിനുകള്‍ക്ക് Read More…