തൃശ്ശൂർ കോർപ്പറേഷനിൽ 25% ൽ അധികം വോട്ടിലേക്ക് എൻഡിഎ ഉയരുംഇടത് വല്ലത് മുന്നണികൾ വലിയ പ്രതിരോധത്തിൽ ആണ് ഉള്ളത് എന്ന്തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇടതുപക്ഷം ശബരിമല വിഷയത്തിൽ വലിയ പ്രതിരോധത്തിലാണ്. UDF രാഹുൽ വിഷയത്തിൽ കുഴഞ്ഞ് നിൽക്കുന്നു. ശബരിമലയിലെ തിരുവാഭരണം പോലും കൃത്യതയുള്ളതാണോ എന്ന് പരിശോധിക്കണം. 30 വർഷത്തെ ഓഡിറ്റ് ശബരിമലയിൽ അനിവാര്യം ആണ്. എസ്എൻഡിപി ജനറൽ സെക്രട്ടറി ഒരു മുന്നണിയുടെയും ഭാഗമല്ല സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നു. എസ്എൻഡിപി യോഗത്തിനുള്ളിൽ എല്ലാ Read More…
Tag: tushar vellapally
വഖഫ് ബോര്‍ഡിനെ നിസാരമായി കാണാന്‍ കഴിയില്ല: തുഷാര്‍ വെള്ളാപ്പള്ളി
പാലക്കാട്: വഖഫ് ബോര്‍ഡിനെ നിസാരമായി കാണാന്‍ കഴിയില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കല്പാത്തിയില്‍ ഉള്‍പ്പടെ വഖ്ഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. വഖഫ് ഏതെങ്കിലും ഭൂമിയില്‍ ബോര്‍ഡ് വച്ചാല്‍ ആളുകള്‍ക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാവും. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കും. മലബാര്‍ മേഖലയെയാണ് വഖഫ് ബോര്‍ഡ് കൂടുതല്‍ ബാധിക്കുക. ടിപ്പുവിന്റെ പേരുപറഞ്ഞ് പാലക്കാട്ടെ ഭൂമി പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്. മുനമ്പത്ത് സാധാരണക്കാര്‍ ഉള്‍പ്പെടെ ആ പ്രശ്‌നം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.ഉപതെരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയാകുമെന്നും ഫലത്തെ Read More…



