Kerala News Politics

യു പ്രതിഭക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം; ഇര്‍ഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ യു പ്രതിഭ എംഎല്‍എയെ അധിക്ഷേപിച്ച യുഡിഎഫ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിയെ ചോദ്യം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇര്‍ഷാദിനെ ചോദ്യം ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് ഇര്‍ഷാദ് യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. പ്രതിഭ മണ്ഡലത്തില്‍ വികസനമെത്തിക്കാതെ വെറും വാക്ചാതുര്യം കൊണ്ടും അഴകളവ് കൊണ്ടും തെരഞ്ഞെടുപ്പിലേക്ക് എത്തിയിരിക്കുകയാണെന്നാണ് ഇര്‍ഷാദ് പറഞ്ഞത്. ഇതിന് പിന്നാലെ കായംകുളം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി യു പ്രതിഭ Read More…

Kerala News Politics

യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രി

കായംകുളം എംഎല്‍എ യു പ്രതിഭക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധവും അപമാനകരവുമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രതിനിധി എന്ന ഒറ്റക്കാരണത്താല്‍ ഒരു സ്ത്രീയെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് രാഷ്ട്രീയ നിലവാരത്തിലുള്ള ഗുരുതരമായ തകര്‍ച്ചയാണെന്നും മുഖ്യമന്ത്രി അപലപിച്ചു. ജനാധിപത്യ സംവാദങ്ങളില്‍ അത്തരം പരാമര്‍ശങ്ങള്‍ക്ക് സ്ഥാനമില്ലെന്നും രാഷ്ട്രീയ പ്രചാരണങ്ങളില്‍ അന്തസ്സും ബഹുമാനവും നിലനിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നേതാവും കായംകുളത്തെ യുഡിഎഫ് കണ്‍വീനറുമായ ഇര്‍ഷാദ് ചക്കാലശ്ശേരി തെരഞ്ഞെടുപ്പ് പരിപാടിയില്‍ വെച്ച് യു പ്രതിഭ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ ‘വാക്ചാതുര്യം Read More…