മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനപ്പെടുത്താനും ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന്റെ അടുത്തഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായും തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉദ്യമ 1.0 ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് തുടക്കമായി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 10 വരെയാണ് കോൺക്ലേവ്. സാങ്കേതിക മേഖലയിലടക്കം മൽസരത്തിനപ്പുറം സഹകരണമാണ് പ്രധാനമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വ്യാവസായിക രംഗത്തെ പുരോഗതിക്കനുസൃതമായി സാങ്കേതിക Read More…


