India News

വാലന്റൈന്‍സ് ഡേ: ‘റൊമാന്‍സ് സ്‌കാം’ മുന്നറിയിപ്പുമായി മെറ്റ

ന്യൂഡല്‍ഹി: വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മെറ്റ. സമൂഹമാധ്യമങ്ങളിലൂടെയോ ഡേറ്റിങ് ആപ്പുകളിലൂടെയോ ബന്ധം സ്ഥാപിച്ച് ഉപയോക്താക്കളെ വലയില്‍ വീഴ്ത്തി പണം തട്ടുന്ന ‘റൊമാന്‍സ് സ്‌കാം’കളില്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ മുന്നറിയിപ്പ് നല്‍കി. റൊമാന്‍സ് സ്‌കാം എന്താണ്?സോഷ്യല്‍ മീഡിയയിലൂടെയും ഡേറ്റിങ് ആപ്പുകളിലൂടെയും വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് സമീപിച്ച് വിശ്വാസം നേടുകയും പിന്നീട് പണം ആവശ്യപ്പെടുകയുമാണ് ഈ തട്ടിപ്പ് രീതിയുടെ പ്രധാന ഭാഗം. തട്ടിപ്പുകാര്‍ സാധാരണയായി പ്രൊഫഷണലുകളായി, സൈനിക ഉദ്യോഗസ്ഥരായി, Read More…