തിരുവനന്തപുരം: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിലായാൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. നിയമലംഘനങ്ങൾ തടയാൻ ആർടിഒമാർക്കും സബ് ആർടിഒമാർക്കും കർശന നിർദേശങ്ങളോടെയുള്ള സർക്കുലർ ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു പുറത്തിറക്കി. 1988ലെ മോട്ടോർ വാഹന നിയമ പ്രകാരവും കെഎംവിആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് നിയമലംഘനമാണ്, ഇതിന് മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ലഭിക്കാം. അപകടത്തിൽപ്പെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ, പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് വിവരം അറിയിച്ച് Read More…


