രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധനവില വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ് എണ്ണക്കമ്പനികള്‍. ഇതോടെ പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. ലിറ്ററിന് 5 രൂപ വരെ വര്‍ധിക്കാനാണ് സാധ്യത. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ വന്നതും ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ധനലഭ്യത കുറഞ്ഞതും എണ്ണക്കമ്പനികളെ നഷ്ടത്തിലാക്കി എന്നാണ് എണ്ണക്കമ്പനികള്‍ ഉന്നയിക്കുന്ന വാദം.അതെസമയം ഇന്ധനവില വര്‍ധനയുടെ ആവശ്യം ഇപ്പോള്‍ സംജാതമായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രാജ്യത്ത് ക്ഷാമമില്ലെന്നും 60 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയിം പ്രകൃതിവാതകവും, 45 ദിവസത്തേക്ക് എല്‍പിജിയും Read More…
Tag: west asia tensions
പശ്ചിമേഷ്യൻ സംഘര്‍ഷം: വര്‍ക്ക് ഫ്രം ഹോമിലേക്ക് പോകാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി
പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദാരാബാദില്‍ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ ആശയങ്ങള്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചത്.രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനായി രാജ്യത്തെ പൗരന്മാരോട് വിദേശ സാത്രകള്‍ പരമാവധി ഒഴിവാക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. പെട്രോള്‍, ഡീസര്‍ എന്നിവയുടെ ഉപയോഗം കുറക്കാനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സൗകര്യങ്ങളും ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. കാര്‍ പൂളിങ് പ്രോത്സാഹിപ്പിച്ച് ചരക്കുനീക്കത്തിനായി റെയില്‍വേക്ക് മുന്‍ഗണന നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും വര്‍ക്ക് ഫ്രം Read More…



